പള്ളി പൊതുയോഗം 2025 ഒക്ടോബർ 19 ന് രാവിലെ ഒന്നാമത്തെ കുർബാനയ്ക്ക് ശേഷം 7.45 ന്. എല്ലാ ഇടവക അംഗങ്ങളും പങ്കെടുക്കുക.
6.30 am & 9.45 am
6.30 am
കൂട്ടലേലം
പള്ളി നിർമ്മാണ ഫണ്ട് ധനശേഖരണാർത്ഥം 2025 ഒക്ടോബർ 31 ന് വൈകിട്ട് കൊന്ത സമാപനത്തിന് ശേഷം നാളികേരം കൂട്ട ലേലം ഉണ്ടായിരിക്കുന്നതാണ്. ഇടവകയിലെ ഏവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.